മുംബൈയില്‍ നിന്ന് തിരികെ വരികയായിരുന്ന വിഷ്ണുവിനെ വടകര റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് പിടികൂടിയത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം, ഭീഷണി, ഐടി ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്.
Original reporting. Fearless journalism. Delivered to you.